Friday, 23 December 2011


മഴ

പെയ്യാന്‍ നിനക്കൊരാകാശം
ഒഴുകാന്‍ ഭൂമി
പുനര്‍ജനിക്കാന്‍
കടല്‍
പ്രണയിക്കാന്‍
മേഘം